Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇന്നും സർവ്വീസ് നടത്താനില്ലെന്ന് തൊഴിലാളികൾ : ബസ്പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്


ഇന്നും സർവ്വീസ് നടത്താനില്ലെന്ന് തൊഴിലാളികൾ : ബസ്പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്


ബസ് തൊഴിലാളിക്കെതിരെ പോക്സോ കേസ് എടുത്തതിനെ തുടർന്ന് തൊഴിലാളികളുടെ പണി മുടക്ക് തുടരും, തൊഴിലാളികൾ തൊഴിലിനിറങ്ങാത്ത സാഹചര്യത്തിലാണ് കുണ്ടുകടവ് - ഗുരുവായൂർ, കുന്നംകുളം റൂട്ടിൽ ബസ് സർവ്വീസുകൾ ഇല്ലാതായത്.

ശനിയാഴ്ച ഉച്ചയോടെയാണ് കുണ്ടുകടവ് - ഗുരുവായൂർ, കുന്നംകുളം റൂട്ടിൽ ബസുകൾ സർവ്വീസ് അവസാനിപിച്ചത്.

ബസ് ജീവനകാർക്ക് മതിയായ സംരക്ഷണം ലഭിച്ചാൽ മാത്രമാണ് ഇനി തൊഴിലിനിങ്ങു എന്നാണ് തൊഴിലാളികൾ അറിയിച്ചത് .

പോക്സോ കേസിൽ അകപ്പെട്ട ബസ് കണ്ടക്ടറെ ഇന്നലെ റിമാന്റ് ചെയ്തു
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments