ധീരതക്കുള്ള അവാർഡ് നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറവല്ലൂർ ആമയം കമ്മിറ്റി
ചങ്ങരംകുളം നന്നംമുക്ക് റോഡില്‍ ഡ്രൈവറില്ലാതെ ഓടിയ ഓട്ടോ ടാക്സി പിടിച്ച് നിർത്തി വലിയ ഒരു ദുരന്തത്തെ തടഞ്ഞു അനഘ എന്ന +2 വിദ്യാർത്ഥിനി.
വിദ്യാർത്ഥിയുടെ അർപ്പണ ബോധത്തിനും മനോധൈര്യത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറവല്ലൂർ ആമയം കമ്മിറ്റിയും ഇന്ദിരാ ഗാന്ധി കൾച്ചറൽ സെന്റർ ആമയത്തിന്റെയും നേതൃത്വത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ബഹു :P. T. അജയ് മോഹൻ ആദരവ് നൽകി അനുമോദിച്ചു.ചെറവല്ലൂർ കിഴക്കുമുറി നെടിയോടത്ത് സുകുമാരൻ റജി ദംഭതികളുടെ മകളാണ് മൂക്കുതല ഹയർ സെക്കന്ററി സ്കൂൾ +2 വിദ്യാർത്ഥിനി കൂടിയായ അനഖ.ചടങ്ങിൽ മജീദ് പാണക്കാട്, മുഹമ്മദ് അലി, അഷറഫ്, മുസ്തഫ, അക്ബർ, നൗഫൽ, ഷഫീക്, സിദ്ധീഖ്, ജലാൽ, ഫാരിസ് എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments