സി.പി.ഐ. പെരുമ്പടപ്പ് മേഖല കാൽനട ജാഥക്ക് സമാപനം
സി.പി.ഐ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കാൽനട ജാഥക്ക് അയിരൂരിൽ നൽകിയ സ്വീകരണത്തിൽ സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ അഭിവാദ്യം അർപ്പിപ്പിച് പ്രസംഗിച്ചു. ഒ.എം. ജയപ്രകാശ് ക്യാപ്റ്റനായ ജാഥയിൽ പി. സൗദാമിനി വൈസ് ക്യാപ്റ്റനായി. നജിം വി.സി. ഡയറക്ടറായിരുന്നു. എ.കെ. സുബൈർ, പി. നിസാർ , പി.ഭാസ്കരൻ, ഷാജി, ഉസ്മാൻ , ബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments