Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയുടെ മരുമകൾ ഡോ. പി.എ. നഫ്‌ലയ്ക്ക്എം.ഡി. പരീക്ഷയിൽഒന്നാം റാങ്ക്.


മാറഞ്ചേരിയുടെ മരുമകൾ ഡോ. പി.എ. നഫ്‌ലയ്ക്ക്
എം.ഡി. പരീക്ഷയിൽ
ഒന്നാം റാങ്ക്.

കേരള ആരോഗ്യ സർവ്വകലാശാലയുടെ പത്തോളജി വിഭാഗം എം.ഡി. പരീക്ഷയിൽ ഡോ. പിഎ. നഫ്‌ലയ്ക്ക് ഒന്നാം റാങ്ക്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലായിരുന്നു പഠനം. കേന്ദ്ര കൃഷി വകുപ്പിലെ മാർക്കറ്റ് ഇന്റലിജൻസ് വിഭാഗം എക്കണോമിക് ഓഫീസറും മാറഞ്ചേരി സ്വദേശിയുമായ ഡോ. വാസിഖ് നുവൈദിന്റെ ഭാര്യയാണ് ഡോ. നഫ്‌ല. നഹാൻ ആക്കിഫ് നുവൈദ് മകനാണ്. ആലുവ എടയപ്പുറം അബ്ദുൾഖാദറിന്റെയും ലൈലയുടെയും മകളാണ് നഫ്‌ല. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. നഫ്‌ല എം.ബി.ബി.എസ്. ബിരുദം നേടിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments