Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് ഈസ്റ്റ് സി.പി.ഐ. കാൽനട ജാഥ സമാപിച്ചു.


വെളിയംകോട് ഈസ്റ്റ് സി.പി.ഐ. കാൽനട ജാഥ സമാപിച്ചു.

ബിജെപിയെ പുറത്താക്കു ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സിപിഐ വെളിയംകോട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ചകാൽനട പ്രചരണ ജാഥ സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്ജാഥാ ക്യാപ്റ്റൻ ടി കെ ഫസലുറഹ്മാന്പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറിപി രാജൻ, പി.പി.ഹനീഫ,ഷാഫി തവയിൽ ,കെഎം കൃഷ്ണകുമാർ ,വി അബ്ദുൽ റസാഖ്,ജാഥ വൈസ് ക്യാപ്റ്റൻ പ്രബിത പുല്ലൂണി,ഡയറക്ടർ സെയ്ദ് പുഴക്കരതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments