എം.എം. നാരായണൻ മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു.
പ്രൊഫസർഎം.എം. നാരായണൻ മാസ്റ്ററുടെ പുസ്തകം " ചെന്നിറമാരു നൽകി" തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു. ഡോ.ഷംസാദ് ഹുസൈൻ പുസ്തകം ഏറ്റുവാങ്ങി.
പി.നന്ദകുമാർ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായിരുന്നു. കെ.ഇ.ൻ മുഖമൊഴി നടത്തി. തുടർന്ന് നാരായണൻ മാസ്റ്ററുടെ മറുമൊഴിയോട് ചടങ്ങിന് വിരാമമായി. പി.കെ ഖലീമുദ്ധീൻ , മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പൊന്നാനി എ.വി. ഹൈസ്കൂളിലായിരുന്നു ചടങ്ങ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments