എരമംഗലം കോതമുക്ക് റോഡിന്റെ അറ്റ കുറ്റപണികൾ ആരംഭിച്ചു
കോതമുക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു
ജലജീവന്‍ മിഷന്റെ പൈപ്പിടുന്നതിന്റെ ഭാഗമായി പൊളിച്ച എരമംഗലം കോതമുക്ക് റോഡിൻറെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
കോതമുക്ക് ഭാഗങ്ങളിൽ നിന്നാണ് പ്രവർത്തി ആരംഭിച്ചത്
അറ്റകുറ്റപ്പണികളുടെ ഭാഗമായി പ്രദേശത്ത് ഗതാഗതം തടസ്സപ്പെടും
പൈപ്പിട്ട ഭാഗങ്ങൾ പുനർ പൈപ്പിട്ട ഭാഗങ്ങൾ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ജലജീവിഷന് കത്ത് കൈമാറുകയും ചെയ്തിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments