Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഈ ഓണത്തിന് നമ്മുടെ ചെണ്ടുമല്ലി ചെടികൾ തളിർക്കും ,പൂക്കും ചേന്നമംഗലം സ്കൂളിൽ


ഈ ഓണത്തിന് നമ്മുടെ ചെണ്ടുമല്ലി ചെടികൾ തളിർക്കും ,പൂക്കും ചേന്നമംഗലം സ്കൂളിൽ

വ്യത്യസ്ത കൃഷികളിൽ വിദ്യാർഥികളെ നൈപുണ്യമുള്ളവരാക്കുന്നതിന് വേണ്ടി ചേന്നമംഗലം എ എൽ  പി സ്കൂളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ‘ഞാനും എൻറെ കൃഷിയും'  എന്ന  ന്യൂതന  പരിപാടിക്ക്‌ തുടക്കം കുറിച്ചു.

പരിപാടിയുടെ  ഭാഗമായി വിദ്യാലയത്തിൽ  'ഓണത്തിന് ഒരു കുട്ട പൂവ്'‌  എന്ന പദ്ധതി ആരംഭിച്ചു. ഓരോ വിദ്യാർത്ഥിയും അവർക്ക്‌ കൃഷി ചെയ്യേണ്ട ചട്ടി കൊണ്ടുവരികയും വിദ്യാലയത്തിൽ വെച്ച്‌ മുന്നൂറോളം ചെണ്ടുമല്ലി ചെടികൾ നടുകയും ചെയ്തു.

ചെടിയുടെ പൂർണ്ണ ചുമതല അതാത്‌ കുട്ടികൾക്കാണ് നൽകിയിട്ടുള്ളത്‌,
പരിപാടിയുടെ കോർഡിനേറ്റർ ഡൈസി സ്വാഗതം പറയുകയും ജീവ പൊന്നാനി അംഗം  റാഫില ശിഹാബ്‌ കൃഷിയെ കുറിച്ച്‌ വിദ്യാർത്ഥികൾക്ക്‌ വിശദീകരിച്ച്‌ കൊടുക്കുകയും ചെയ്തു. സുജിനി വാസ്‌ , സക്കീർ ഹുസ്സൈൻ എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments