Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പരിസ്ഥിതി ദിനം സന്ദേശം മദ്രസാ വിദ്യാർത്ഥികൾക്ക് ഊർജ്ജമേകി

പരിസ്ഥിതി ദിനം സന്ദേശം മദ്രസാ വിദ്യാർത്ഥികൾക്ക് ഊർജ്ജമേകി

വെളിയംകോട് പഴഞ്ഞി ഇർഷാദിയ്യാമദ്രസ്സയിൽ പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് കുട്ടികൾക്ക് വൃക്ഷ തൈ വിതരണവും, തൈനടലും, ബോധവത്കരണ ക്ലാസും മലപ്പുറം ജില്ലാ പഞ്ചായത് ഡിവിഷൻ മെമ്പർഎ കെ സുബൈർ മദ്രസ്സ ലീഡർ സ്ത്ഥാനാർതി കളായ റിഷാൽ ഒ വി, റിഷാൽ ടി എന്നിവർക്ക് നൽകിഉത്ഘാടനം ചൈതു. സ്വദർ മുഅല്ലിം സുബൈർ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി R V സലാം . ശിഹാബ് . ജലീൽ-അദ്ധ്യാപകരായ . ബിൻ യാമീൻ അഹ്സനി സ്വാദിഖ് അഹ്സനി . അബ്ദുറഹിമാൻ അഹ്സനി . സലാം മുസ്ലിയാർ - ഹമീദ് മുസ്ലിയാർ . തൻവീർ സഖാഫി എന്നിവർ പങ്കെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments