PCWF എവർ ഗ്രീൻ മാറഞ്ചേരി മഞ്ഞൾ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു.
പനമ്പാട് സെന്റർ നടന്ന വിളവെടുപ്പ് ഉത്സവം മാറഞ്ചേരി കൃഷി ഓഫീസർ മഞ്ജു പി എസ് ഉദ്ഘാടനം നിർവഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബാസിന്റെ സ്ഥലത്താണ് കൃഷി ചെയ്തത്. Pcwf പ്രസിഡന്റ് ഹൈദരലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എവർ ഗ്രീൻ കേന്ദ്ര സമിതി ചെയർപേഴ്സൺ ശാരദ, PCWF പ്രോഗ്രാം കോഡിനേറ്റർ എം ടി നജീബ്, PCWF യു എ ഇ രക്ഷാധികാരി കാട്ടിൽ മുഹമ്മദ് കുട്ടി, എ അബ്ദുൾ ലത്തീഫ്, ആരിഫ, ലത തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു .
pcwf ജന: സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ സ്വാഗതവും, കൺവീനർ എവർ ഗ്രീൻ മാറഞ്ചേരി കോമള ദാസ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments