Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ. ബഷീറിന് മാറഞ്ചേരി സംയുക്ത യൂണിയൻ യാത്രയയപ്പ് നൽകി



കെ. ബഷീറിന് മാറഞ്ചേരി സംയുക്ത യൂണിയൻ യാത്രയയപ്പ് നൽകി

മാറഞ്ചേരി സംയുക്ത യൂണിയനിൽ ദീർഘകാലമായി പ്രവർത്തിച്ച് വിരമിക്കുന്ന പ്രമുഖ പ്രവർത്തകൻ കെ. ബഷീറിന് യൂണിയന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ 20 വർഷക്കാലമായി യൂണിയന്റെ സജീവ സാന്നിധ്യമായിരുന്ന ബഷീറിന്റെ മികച്ച സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ഇ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം എ. പി. വാസു നിർവ്വഹിച്ചു.


മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ടി. കെ. അബ്ദുൽ ഗഫൂർ കെ. ബഷീറിന് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. 
യാത്രയയപ്പ് സമ്മേളനത്തിൽ വി. പി. അലി, സി. സുനിൽ, ടി. മൈതുണ്ണി, കെ. ഷിനോജ്, വി. രാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments