Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി GHSS ലെ SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും, അനുമോദന ചടങ്ങും നടത്തി.

മാറഞ്ചേരി GHSS ലെ SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും, അനുമോദന ചടങ്ങും നടത്തി.

മാറഞ്ചേരി GHSS ലെ SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും, വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും നടത്തി.
ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയോടത്ത് മുഖ്യ അഥിതിയായി. വാർഡ് മെമ്പർ Tമാധവൻ, MPTA പ്രസിഡണ്ട് കദീജ മൂത്തേടത്ത്, ഡെപ്യൂട്ടി H M അജിത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ സാഗതവും സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ നന്ദിയും പറഞ്ഞു.  വിദ്യാലയത്തിലെ Best performer of the year ആയി തിരഞ്ഞടുത്ത ദയ എ ജെ, സംസ്ഥാന സ്കൂൾ കലാമേളയിൽ മോണോ ആക്ടിന് A    grade കരസ്ഥമാക്കിയ ഭദ്ര മനാജ്, സംസ്ഥാന തല ജീനിയസ് ടോപ്പ് ഇംഗ്ലിഷ് പ്രസംഗ മത്സര വിജയി സിയസുജീർ, USS വിജയികളായ കാർത്തിക് എം സ്, മുഹമ്മദ് ഷിഫാൻ, ന്യൂ മത്സ് വിജയികളായ കാർത്തിക് എം സ്, ദേവിക റിനീഷ് എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് SSLC വിദ്യാർത്ഥികൾക്ക് ഏറെ പ്രയോചനകരമായ മോട്ടിവേഷൻ ക്ലാസ് മഞ്ചേരി NSS college മലയാള വിഭാഗം അദ്ധ്യാപകൻ ഡോ.സന്തോഷ് വള്ളിക്കാട് ക്ലാസെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments