Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ ഹരിതം - സമൃദ്ധം, സുന്ദരം പദ്ധതിക്ക് തുടക്കമായി

പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ ഹരിതം - സമൃദ്ധം, സുന്ദരം പദ്ധതിക്ക് തുടക്കമായി


പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ
അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും വിഷരഹിതവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് ഹരിത ക്ലബ്ബ് മുൻകയ്യെടുത്ത് സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം സജ്ജീകരിച്ചത്.

പിടിഎ പ്രസിഡൻ്റ് വി ഹംസു അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എം.വി റെയ്സി, എം.ടി.എ പ്രസിഡൻ്റ് ധനീഷ, ജൂലിഷ് എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ദിപു ജോൺ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുൽ ആബിദ്, ശ്രീജ, റംസീന, റസീന നവാസ്, സബീന, സി റഫീഖ്,
ഹരിത ക്ലബ്ബ് കൺവീനർ പി.കെ സൽമ, ബൈജു വിൻസെൻ്റ് സംബന്ധിച്ചു.🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments