ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് വന്നേരി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് കേശദാനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജിംസി ജെയിംസ് പ്രധാനാധ്യാപിക കെ പി മില്ലി ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധി അനീഷ ഫൈസൽ. വന്നേരി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എം അൻവർ റഷീദ് എന്നിവർ സംസാരിച്ചു. ജിംസി ജെയിംസ് പ്രധാനാധ്യാപിക കെപി മില്ലി സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥിനികളും തൃശൂർ അമല കാൻസർ സെന്ററിലെ രോഗികൾക്കായി മുടി ദാനം ചെയ്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments