Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൊഴപ്പാമഠം ഉൽസവത്തിന് കൊടിയേറി.


കൊഴപ്പാമഠം ഉൽസവത്തിന് കൊടിയേറി.

ഏഴു ദിവസം നീണ്ടു നിൽക്കുന്ന കിഴക്കെ ചെറായി കൊഴപ്പാമഠo ഉൽസവത്തിന് കൊടിയേറി. ചോപ്പൻമാരെ ആനയിച്ചു കൊണ്ടുള്ള താലം എഴുന്നൊള്ളിപ്പോടു കൂടിയാണ് കൊടിയേറ്റം നടന്നത്. ഫെബ്രുവരി 19 നാണ് ഉൽസവം. കൊടിയേറ്റ ദിവസവും ഉൽസവ ദിവസവും കലാപരിപാടികൾ അരങ്ങേറും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments