കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് സിപിഐ പ്രതിഷേധ മാർച്ച് നടത്തി
പൊന്നാനി കേന്ദ്ര ബജറ്റിലെ ജനദ്രോഹം നടപടികൾ പിൻവലിക്കുക സംസ്ഥാനത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക അദാനി ഗ്രൂപ്പ് നടത്തിയിട്ടുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംയുക്ത പാർലമെൻറ് സമിതി അന്വേഷണം നടത്തുക മേഖലകളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹെഡ് ഓഫീസ് ലേക്ക് സിപിഐ പ്രതിഷേധ മാർച്ച് നടത്തി
പ്രക്ഷോഭ പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എ കെ ജബ്ബാർ സ്വാഗതവും. പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ഹംസ നിർവഹിച്ചു. എം കെ മുഹമ്മദ് സലിം. വി പി ഗംഗാധരൻ. ഷമീറ ഇളയോടത്ത്. പി പി ഹനീഫ. ജയപ്രകാശ് പുതിയൊരുത്തി. കെ കെ ബാബു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments