കേരളത്തിലെ മികച്ച ഹോമിയോ ഡോക്ടർക്കുള്ള പുരസ്കാരം വെളിയംകോട് ഹോമിയോ ഡിസ്പൻസറിയിലെ ഡോ. വിദ്യക്ക്
ആയുഷ് കേരള ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ തന്നെ മികച്ച ഹോമിയോ ഡോക്ടറായാണ് വെളിയംകോട് ഹോമിയോ ഡിസ്പൻസറിയിലെ തെറാപ്പിസ്റ്റ് കൂടിയായ ടി.എൻ. വിദ്യക്ക് പുരസ്കാരം ലഭിച്ചത്. കേരളത്തിലെ മികച്ച ഡിസ്പൻസറികളിൽ ഒന്നായ വെളിയംകോട് പഞ്ചായത്തിലെ സദ്ഗമയയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ വിദ്യക്ക് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഉപഹാരം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments