Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഡോക്ടർ ഷാഹിനക്ക് എ യു പി സ്കൂളിന്റെ ആദരവ്


ഡോക്ടർ ഷാഹിനക്ക് എ യു പി സ്കൂളിന്റെ ആദരവ്  

ബാഹ്യ സൗന്ദര്യസങ്കൽ പത്തിന്റെയും    മിഥ്യാധാരണകളെയും പൊളിച്ചെഴുതി  പെരുമ്പടപ്പ്  ഹോമിയോ മെഡിക്കൽ ഓഫീസറുടെ കസേരയിൽ എത്തിയ ഡോക്ടർ ഷാഹിനയെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറും  അയിരൂർ എ യു പി സ്കൂളിലെ എച്ഛ്  എം  ഹാപ്പി ടീച്ചറും അധ്യാപകരും വിദ്യാർത്ഥികളും ചെറിയ ഉപഹാരം കൈമാറി.   

തുടർന്ന് ഡിവിഷൻ മെമ്പറുടെ ആമുഖ പ്രസംഗത്തോടെയുള്ള ചടങ്ങിന് ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തിയ സംഭവം ആത്മവിശ്വാസത്തോടെ നേരിട്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായി ഡോക്ടർ പങ്കുവെച്ചു.  70%തിൽ കൂടുതൽ പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച് ജീവിതത്തിന്റെ  ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടി  അർപ്പണ ബോധത്തോടെയും, ഇച്ഛാശക്തി യോടും, പഠന മികവിൽ  ലക്ഷ്യം കൈവരിച്ച ഡോക്ടറേ പ്രത്യേകം അഭിനന്ദിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments