സേവാഭാരതി ഉപഹാരം നൽകി ആദരിച്ചു
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വടകരയിൽ വച്ച് നടന്ന 43 സംസ്ഥാന തല സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ വിഷ്ണു അങ്ങാടി പറമ്പിലെ സേവാഭാരതി ഉപഹാരം നൽകി ആദരിച്ചു.
ശശി കണ്ണാത്ത് പ്രഭാകരൻ കെ വി മോഹൻദാസ് നെല്ലിക്ക തറയിൽ ശ്രീരാജ് കെ ചന്ദ്രൻ വി അനിൽ കെ വി എന്നിവർ പങ്കെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments