വെളിയങ്കോട് ഫിഷറീസ് എൽ പി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
ഇരിന്നൂറിലതികം വ്യത്യസ്തങ്ങളായ രുചി വൈഭവങ്ങളാണ് വിദ്യാർത്ഥികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വന്നത്. ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ഫാറൂഖ് മണത്തം പാടത്ത് നിർവഹിച്ചു.
സ്കൂൾ HM കോയക്കുട്ടി മാഷ്, എച്ച് എം സി ചെയർമാൻ കുഞ്ഞു, ഉസ്മാൻ റെഡ്,നാസർ പൊട്ടാടി, മുഹമ്മദ് കെ എം, സുനിത ടീച്ചർ , മറ്റു പിടിഎ വികസന സമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പൊതുപ്രവർത്തകർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments