ചേന്നമംഗലം എൽപി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു
വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കൊണ്ട് ചേന്ദമംഗലം എൽ പി സ്കൂൾ നടപ്പാക്കുന്ന ശ്രേയസ് 2025 ഭാഗമായി വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു, ഇരുന്നൂറിൽപ്പരം വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങൾ കൊണ്ട് ഭക്ഷ്യമേള ശ്രദ്ധേയമായി,
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് അംഗം പ്രിയ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു ,
മികച്ച വിഭവം ഉണ്ടാക്കിയ രക്ഷിതാക്കൾക്കുള്ള സമ്മാനവിതരണം സക്കീർ ഹുസൈൻ പി നിർവഹിച്ചു, പരിപാടിയിൽ സുജിനിവാസ് സ്വാഗതവും സജ്ന പി സി അധ്യക്ഷയുമായി റംഷിദ പി , രുഗ്‌മിണി ടീച്ചർ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments