Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നികുതിവർദ്ധനവ് സർക്കാർ ധൂർത്തിന് : യൂത്ത്കോൺഗ്രസ്സ്‌


നികുതിവർദ്ധനവ് സർക്കാർ ധൂർത്തിന്:
യൂത്ത്കോൺഗ്രസ്സ്‌ 

ബഡ്ജറ്റിൽ വരുത്തിയ അധിക നികുതി വർദ്ധനവ് സർക്കാരിന് ധൂർത്തടിക്കാനാണെന്നും ജനക്ഷേമ പദ്ധതികളിൽ സർക്കാരിന് ശ്രദ്ധയില്ലെന്നും യൂത്ത് കോൺഗ്രസ്സ്‌ വടമുക്ക് യൂണിറ്റ് സമ്മേളനം കുറ്റപ്പെടുത്തി. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന ഒളമ്പക്കടവ്‌ പാലത്തിന്റെ നിർമ്മാണം പ്രവർത്തികൾ സ്തഭനാവസ്ഥയിലാണെന്നും അത് ഉടൻ പരിഹരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 


ചിറക് 2023 എന്ന നാമധേയത്തിൽ നടന്ന യൂത്ത് കോൺഗ്രസ്സ് വടമുക്ക് യൂണിറ്റ് സമ്മേളനം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.സിദ്ധീഖ് പന്താവൂർ ഉത്‌ഘാടനം ചയ്തു ഷൗക്കത്ത് വടമുക്ക് അധ്യക്ഷത വഹിച്ചു  യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി യൂസഫ് പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി  ഇ ആർ ലിജേഷ്, മുസ്തഫ വടമുക്ക്, ശ്രീജിത്ത് മാറഞ്ചേരി, ജസീൽ വടമുക്ക്, സംഗീത എന്നിവർ സംസാരിച്ചു പറഞ്ഞു  യൂത്ത് കോൺഗ്രസ് വടമുക്ക് യൂണിറ്റ് പ്രസിഡന്റായി ബിൻഷാദ് തിരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments