പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് യൂനീറ്റ് വനിതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
PcwF പൊന്നാനി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പി കോയകുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്നു
അഡ്വ: സബ്ന സൈനുദ്ദീൻ ക്ലാസ്സിന് നേതൃത്വം നൽകി. PCWF വെളിയംങ്കോട് യൂനിറ്റ് പ്രസിഡന്റ് ഹനീഫ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ റംല ഹനീഫ് സ്വാഗതവും നാസർ കടവിൽ കബീർ എന്നിവർ ആശംസയും സാജിത നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments