പൊല്‍പ്പാക്കര ഭഗവതിക്ഷേത്രത്തിലെ കുംഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി
ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍
ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി കൊടിയേറ്റ് നടത്തി
ഞായറാഴ്ച പാതിരാകുന്നത്ത് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്‍റെ കാര്‍മികത്വത്തില്‍ വൈകീട്ട് 6 മണിക്ക് സര്‍പ്പബലി നടക്കും ഫെബ്രുവരി 25 ശനിയാഴ്ചയാണ് കുംഭരണി മഹോത്സവം
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments