Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഉപജില്ലാ അറബി അധ്യാപക ശിൽപശാല സംഘടിപ്പിച്ചു


പൊന്നാനി ഉപജില്ലാ അറബി അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

പൊന്നാനി: ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക്സ് ഏകദിന ശിൽപശാല സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ടി.പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ഐ.എം.ഇ വി ഷൗക്കത്തലി 
അധ്യക്ഷനായി. ബി.പി.സി ഡോ. ഹരിയാനന്ദകുമാർ, സെക്രട്ടറി സി മുഹമ്മദ് സജീബ്, ഇ.പി.എ ലത്തീഫ്, സി റഫീഖ്, എ.കെ നൗഷാദ്, കരീമുള്ള, എ.വി അബ്ദുൽ ഹമീദ്, ആയിശക്കുട്ടി, ഹംസ, കെ.വി മുഹമ്മദ് ഫാറൂഖി, മഖ്സൂദ് പ്രസംഗിച്ചു.

അറബി എഴുത്ത് വിവിധ രൂപങ്ങൾ മുൻ പാഠപുസ്തക രചന സമിതി അംഗം ഷൗക്കത്ത് കടമ്പഴിപ്പുറം, സഹിതം മെൻ്ററിങ്ങ് പോർട്ടൽ
എ.കെ.നൗഷാദ്, പി.വി.ജമാലുദ്ദീൻ എന്നിവർ അവതരിപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ബി.ഇ.എം.യു.പി സ്കൂളിലെ കെ. താഹിറ ടീച്ചർക്ക് യാത്രയയപ്പ് നൽകി. ജില്ലാ അധ്യാപക കലാമേളയിലെ വിജയികളെ അനുമോദിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments