Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയേടത്ത് രാജി സമർപ്പിച്ചു


മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയേടത്ത് രാജി സമർപ്പിച്ചു.

 പൊന്നാനി മണ്ഡലം എൽ.ഡി.എഫ് ധാരണ പ്രകാരമാണ് രാജി. രാജി കത്ത് മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാറിന് കൈമാറി. മെഹറലി കടവിൽ, സുഹറ ഉസ്മാൻ , മുഹമ്മദ് സലീം തുടങ്ങിയവർക്കൊപ്പമെത്തിയാണ് രാജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് ധാരണ പ്രകാരം പൊന്നാനി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ എം.ആബിദയും നഗരസഭാ സുപ്രണ്ടിന് രാജി സമർപ്പിച്ചിട്ടുണ്ട്. മാറഞ്ചേരി പഞ്ചായത്തിൽ നിരവധി വികസന പദ്ധതികൾക്ക് രൂപം നൽകിയാണ് ഷമീറ ഇളയേത്തിന്റെ രാജി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com



Post a Comment

0 Comments