ആർദ്ര ഫൗണ്ടേഷൻ പുന്നയൂർക്കുളം മൈന്റ് ഫുൾനസ് പ്രോഗ്രാം സ്പെഷ്യൽ നീഡ് കുട്ടികൾക്കായിസംഘടിപ്പിച്ചു.
ആർദ്ര ഫൗണ്ടേഷന്റെ ഡയറക്ടറും സ്ഥാപകയു മായ ഷബീദ പി. സ്വാഗതം പറഞ ചടങ്ങിൽ ഉമ്മർ അറക്കൽ അധ്യക്ഷനായി.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ മുഖ്യ അതിഥിയായി. ഡോ.അബ്ദുൾ റസാഖ്,
ഷാജു ചെറുവത്തൂർ,
റഷീദ് മർവ്വ,
പരിവാർ തുടങ്ങിയവർ ആശംസ അറിയിച്ചു പ്രസംഗിച്ചു. അംഗിത നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

0 Comments