Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആലംകോട് ഗംഗാധരന് പുരസ്കാരം സമർപ്പിച്ചു

ആലംകോട് ഗംഗാധരന് പുരസ്കാരം സമർപ്പിച്ചു


ശ്രീകൃഷ്ണ സേവ സംഘ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒൻപതാമത് പുരസ്കാരം, ആലംകോട് ആര്യങ്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹ്യത്തകാരൻ ശ്രീ ആലംകോട് ലീലാകൃഷ്ണൻ ആലംകോട് ഗംഗാധരൻ ആശാന് സമർപ്പിച്ചു. ചെണ്ടയലും, അയ്യപ്പൻ വിളക്കിലും, പാന - തിരിയുഴിച്ചിൽ ഉൾപ്പെടെ വിവിധ കലകളിൽ അൻപത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ശ്രീ ആലംകോട് ഗംഗാധരനെ പോലെയുള്ള, യാതൊരു അവകാശങ്ങളും അവകാശപ്പെടാത്ത നന്മ നിറഞ്ഞ കലാകാരന്മാർക്ക് പുരസ്കാരം നൽകുന്നതിലൂടെ ശ്രീകൃഷ്ണ സേവ സംഘ് എന്ന സംഘടനയുടെ ലക്ഷ്യം സാധൂകരിച്ചു എന്ന് ഉത്ഘാടന ചടങ്ങിൽ ആലംകോട് ലീലാകൃഷ്ണൻ പറഞ്ഞു.

ശ്രീ സുരേഷ് ആലംകോട് സ്വാഗതവും  ടി.വി.ഉണ്ണികൃഷ്ണൻ ( അധ്യക്ഷൻ )
ആലംകോട് ലീലാകൃഷ്ണൻ (ഉത്ഘാടനം) ടി. കൃഷ്ണൻ നായർ (ക്ഷേത്രം സെക്രട്ടറി) ഉൾപ്പെടെ നിരവധി കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments