Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

പൊന്നാനി നഗരസഭ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

പൊന്നാനി നഗരസഭയുടെ അതി ദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാ രമുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വിതരണോദ്ഘാടനം പൊന്നാനി പി.നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭയുടെ അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട 125 പേർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടന്നു. നഗരസഭയുടെ വിവിധമാനദണ്ഡങ്ങൾ പ്രകാരം തയ്യാറാക്കിയ 198 അതിദരിദ്രരിൽ ആവശ്യമായവർക്കാണ് ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. 
നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ എം.ആബിദ, രജീഷ് ഊപ്പാല, ഷിനാസുദേശൻ, ഒ. ഷംസു, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാർ സി.ഡി.എസ് ചെയർപേഴ്സൺമാരായ ധന്യ, ആയിഷാബി നഗരസഭാ സുപ്രണ്ട് അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments