Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അണഞ്ഞ ദീപങ്ങളിൽ നിന്ന് അക്ഷര ദീപങ്ങൾ തെളിയിച്ച് സ്മരണാഞ്ജലി

അണഞ്ഞ ദീപങ്ങളിൽ നിന്ന് അക്ഷര ദീപങ്ങൾ തെളിയിച്ച് സ്മരണാഞ്ജലി 

1993-94 SSLC ബാച്ചിൽ  വെളിയംകോട് ഹൈസ്കൂളിൽ പഠിച്ചിരുന്ന ഷമീഷ് കെ.കെ. സന്തോഷ് വി,മനോജ് കുമാർ എ.കെ. നിഷാർ കെ.കോടത്തൂർ എന്നിവർക്ക്  സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് ആലംകോട് ലീലാകൃഷ്ണൻ,P സുരേന്ദ്രൻ, എപി അഹമ്മദ്, ഡോ. ഹരിയാനന്ദകുമാർ,അഭിലാഷ് എടപ്പാൾ തുടങ്ങി  നിരവധി പ്രമുഖ എഴുത്തുകാർ സ്മരണാഞ്ജലി കുറിപ്പെഴുതി കയ്യൊപ്പുചാർത്തിയ പുസ്തകങ്ങൾ സമ്മാനിച്ചു. വി.പി ഗംഗാധരൻ,അനുശ്രീ കെ. എസ്, എന്നിവർ ചേർന്ന് പുസ്തകങ്ങൾ ശേഖരിച്ചു. 2004 ജനുവരി മാസത്തിൽ മൂക്കുതല പൂരദിവസമായിരുന്നു എഴുത്തു കാരനായ നിഷാർ ർ വിടപറ പറഞ്ഞത് വെളിയങ്കോട് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നൂർമുഹമ്മദ് ബിന്ദു ടീച്ചർ,ഷുക്കൂർമാഷ്, എന്നിവർ ചേർന്ന് പുസ്തകങ്ങൾ യുവസാഹിത്യകാരൻ റഫീക് പട്ടേരി, നിഷാറിൻ്റെ മാതാവ് ജമീല എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി 2021 ഇൽ ഐവറി പുറത്തിറക്കിയ നിഷാറിൻ്റെ ഒരുപാടിഷ്ടത്തോടെ എന്ന കവിതാ സമാഹാരവും സമ്മാനിച്ചു.
ഷനിൽ കെ. കെ.. സന്ധ്യാ വി, ഷാജി, സജീഷ് പെരുമുടിശേരി എന്നിവർ സന്നിഹിതരായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments