മാറഞ്ചേരി വലിയവളപ്പിൽ ഉൽസവത്തിന് കൊടിയേറി
മാറഞ്ചേരി വലിയവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കുമ്മിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ നിന്നു ആരംഭിച്ച പൂത്താലത്തോടെ കൊടിയേറി.നിരവധി ഭക്തജനങ്ങൾ പൊങ്കാല വഴിപാട് നടത്തി. ഉത്സവം ജനുവരി 31നു നിരവധി വരവുകളോട് കൂടി നടത്തുമെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments