Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തേൻനിലാവ് NSS ക്യാമ്പ് തുടങ്ങി

തേൻനിലാവ് NSS ക്യാമ്പ് തുടങ്ങി

എം.ടി.എം കോളേജ് എൻ എസ് എസ് യൂണിറ്റ് തേൻനിലാവ്  സപ്തദിന സഹവാസ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്‌ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിഖ് അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത്   ലഹരി വിരുദ്ധ സന്ദേശ ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംഷീന, ഗ്രാമപഞ്ചായത്ത് മെമ്പർ സൗദ അബ്ദുള്ള, പിടിഎ പ്രസിഡന്റ് ഇസ്മായിൽ, അധ്യാപകരായ മുഹമ്മദ്‌ ഫാസിൽ എന്നിവർ ആശംസ പറഞ്ഞു. എം.
ടി.എം കോളേജ് ലൈബ്രേറിയൻ ഫൈസൽ ബാവ സ്വാഗതവും  എൻ എസ് എസ് യുണിറ്റ് സെക്രട്ടറി നാദിയ നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments