Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയിൽ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ


മാറഞ്ചേരിയിൽ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ 

എരമംഗലം: ഒന്നിലധികം വിദ്യാർഥികളെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. വിദ്യാർഥികളുടെ മൊഴിയിലാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തുകയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments