ഇലക്ട്രിക്കൽ സബ്ബ് സ്റ്റേഷൻ പൊന്നാനി ആനപ്പടിയിൽ സ്ഥാപിക്കണം.പി.ഡി.പി
ഈഴുവത്തിരുത്തി, പുതുപൊന്നാനി ബന്ധിപ്പിച്ച് കൊണ്ട് സബ്ബ് സ്റ്റേഷൻ അനുവധിക്കണം. നിലവിലെ ആനപ്പടിയിലുള്ള ഇലക്ട്രിക്ക്സിറ്റി മറ്റൊരു ഭാഗത്തേക്ക് മാറ്റിയതിൻ്റെ അടിസ്ഥനത്തിൽ ഈ മേഖലയിലെ ജനങ്ങൾക്ക് കറന്റ് ബില്ല് അടക്കാൻ വളരെ പ്രയാസമുണ്ട്. ഇതിന് ഉടൻ പരിഹാരം കാണുന്നതിന് അധികാരികൾ ഇടപെടണമെന്ന് യോഗം അഭിപ്രായപ്പെട്ടു
ഇസ്മായിൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു മുൻസിപ്പൽ സെക്രട്ടറി
അബ്ദു റഹ്മാൻ സ്വാഗതം പറഞ്ഞു മണ്ഡലം സെക്രട്ടറി യോഗം ഉൽഘാടനം നടത്തി ട്രഷറർ കുഞ്ഞിമുഹമ്മദ് നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments