Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ആനറകുളം നാടിന് സമർപ്പിച്ചു.


പെരുമ്പടപ്പ് ആനറകുളം നാടിന് സമർപ്പിച്ചു.

ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി കൊണ്ട് കേരള സർക്കാർ മുന്നോട്ട് വെക്കുന്ന ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 75 ലക്ഷം രൂപ ചിലവഴിച്ച് കൊണ്ട് കാർഷിക വൃത്തിക്കും മറ്റുമായി  പൊതു ജനങ്ങൾ ഉപയോഗിച്ചിരുന്ന കോടത്തുർ ആനറ കുളം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി
ബഹുമാനപ്പെട്ട പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ
 ബഹു: M. L.A  P നന്ദകുമാർ നാടിന് സമർപ്പിച്ചു.

വൈസ് പ്രസിഡണ്ട് നിസാർ P ആശംസകൾ അറിയിച്ചു സംസാരിച്ചു .
വാർഡ് മെമ്പർ k ഉണ്ണിക്കൃഷ്ണൻ സ്വാഗതം ആശംസിക്കുകയും വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൻ ശ്രീമതി സൗദ അബ്ദുല്ല,
വാർഡ് മെമ്പർ th മുസ്തഫ, സകരിയ്യ,വികസന സമിതി ഉപാധ്യക്ഷൻ m സുനിൽ,അയിരൂർ മുഹമ്മദാലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി v ജയരാജൻ നന്ദി രേഖപ്പെടുത്തി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments