തണൽ വെൽഫെയർ സൊസൈറ്റിയുടെ കുടിവെള്ളപദ്ധതി ഉത്ഘാടനം ചെയ്തു
എരമംഗലം തണൽ വെൽഫെയർ സൊസൈറ്റിയുടെ കുടിവെള്ളപദ്ധതിയുടെ ഉത്ഘാടനം വെളിയംങ്കോട് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ
മജീദ് പാടിയോടാത്ത് ഉത്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് എംസി നസീർ, സാമൂഹ്യ പ്രവർത്തകൻ അഹ്മദ് കോയ, സൊസൈറ്റി ഭാരവാഹികൾ, പ്രവർത്തകർ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
പലിശ രഹിത വായ്പ്പയിലൂടെ നാടിന് തന്നെ തണലായി മാറിയ
തണൽ വെൽഫെയർ സൊസൈറ്റിയുടെ പുതിയ കുടിവെള്ള പദ്ധതി
മാതൃകാപരമാണെന്ന് മജീദ് പാടിയോടത്ത് അഭിപ്രായപെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments