Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജീരകശാല നെൽകൃഷി വിളവെടുപ്പ് നടത്തി


ജീരകശാല നെൽകൃഷി വിളവെടുപ്പ് നടത്തി

അയിരൂർ എം.എൽ.എ റോഡ് പരിസരത്ത് തുടങ്ങിയ ജീരകശാല നെൽകൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം തവനൂർ എഞ്ചിനീയറിംഗ് കോളേജിലെ സീനിയർ പ്രൊഫസർ ഡോ:അബ്ദുൽ ഹക്കീം നിർവഹിച്ചു. കർഷകനായ അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. കെ സുബൈർ മുഖ്യഅതിഥിയായിരുന്നു  .പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ,പെരുമ്പടപ്പ് കൃഷി ഓഫീസർ അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കർഷകനായ ദീപു കുന്നംവീട്ടിൽ നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments