Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു  

പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മയും CRM ഹോസ്പിറ്റൽ തിരൂരും സംയുക്തമായി അലർജി COPD രോഗികൾക്കായുള്ള മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു  

2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 8 മണി മുതൽ നാലു മണി വരെ വെളിയങ്കോട് ഉമരി സ്കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ നെഹ്റു ഗാന്ധി അവാർഡ് ജേതാവ് ഡോക്ടർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഏഴോളം സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും 

മാറഞ്ചേരി വന്നേരിനാട് പ്രസ്സ് ഫോറത്തില്‍ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് അഷ്റഫ് അൽ അമീൻ ട്രഷറർ ടി.പി അഷ്റഫ് ജോയിൻ സെക്രട്ടറി പൊന്നൂസ് അഷ്റഫ് മീഡിയ കോഡിനേറ്റർ അഷ്റഫ് വീപീസ് എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com



Post a Comment

0 Comments