Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയ്യപ്പൻ വിളക്കിന് കോടത്തൂർ മഹല്ല് കമ്മറ്റിയുടെ സ്വീകരണം


അയ്യപ്പൻ വിളക്കിന് കോടത്തൂർ മഹല്ല് കമ്മറ്റിയുടെ സ്വീകരണം


പെരുമ്പടപ്പ് പട്ടാളേശ്വരം ശ്രീ മഹാ ശിവ പാർവതി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിനോട് അനുബന്ധിച് താലത്തിലും പാലകൊമ്പ് എഴുന്നൊള്ളിപ്പിലും പങ്കെടുത്ത അയ്യപ്പ ഭക്തർക്ക് ദാഹജലവും പഴവും നൽകി കോടത്തൂർ മഹല്ല് കമ്മറ്റി സ്വീകരണം ഒരുക്കി. തൊട്ടടുത്ത RCC ക്ലബ് ഭാരവാഹികൾ ഗുരുസ്വാമിക്ക് ദക്ഷിണ നൽകി. മതേതരത്വം സംരക്ഷിക്കുന്നതിൽ എറെ പ്രാധാന്യം നൽകുന്ന ഒരു പ്രദേശം കൂടിയാണ് കോടത്തൂർ. നബിദിന ഘോഷയാത്രക്ക് ക്ഷേത്ര കമ്മറ്റിയും സ്വീകരണം നൽകിയിരുന്നു. ഉമ്മർ പാത്തകായിൽ, റഷീദ് PM, അഷ്റഫ്, നമ്പി മുഹമ്മദ്, മുരളി ഗുരുസ്വാമി, വൽസല കുമാർ , മോഹനൻ , ഗംഗാധരൻ , അരുൺ , റസാഖ്, ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments