മലപ്പുറം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ്- ചരിത്ര വിജയം നേടി വിന്നർ സ്പോർട്സ് സെൻറർ എരമംഗലത്തെ വിദ്യാർത്ഥികൾ
ഡിസംബർ 3 4 തീയതികളിൽ താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന മലപ്പുറം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയക്കൊടി പാറിച്ച് എരമംഗലം വിന്നർ സ്പോർട്സ് സെന്ററിലെ വിദ്യാർഥികൾ. 51 വിദ്യാർത്ഥികൾ മത്സരിച്ച് നേടിയെടുത്തത് 42 മെഡലുകൾ ഇതിൽ 20 സ്വർണവും 12 വെള്ളിയും 10 വെങ്കലവും ഉൾപ്പെടുന്നു. ജനുവരിയിൽ കേരള സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതയും നേടി. ആനിഫ് കെ.വി ആണ് പരിശീലകൻ
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments