Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വി. ഗോവിന്ദൻ മാസ്റ്റർ ഏ കെ എസ് ടി യു എൻഡോവ്മെൻ്റ് വിതരണം നടന്നു


വി. ഗോവിന്ദൻ മാസ്റ്റർ ഏ കെ എസ് ടി യു എൻഡോവ്മെൻ്റ് വിതരണം നടന്നു

പാലപ്പെട്ടി: വി.ഗോവിന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം
ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ പൊന്നാനി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഉപജില്ലയിലെ മികച്ച എൽ.പി. സ്കൂൾ ലൈബ്രറിയ്ക്കുള്ള എൻഡോവ്മെൻറ് എ എം എൽ പി സ്കൂൾ പാലപ്പെട്ടിയ്ക്ക് നൽകി.
പ്രധാനധ്യാപിക ഷീബ വി കെ സ്വാഗതമാശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഹുസൈൻ കാലടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഏ.കെ സുബൈർ ഉത്ഘാടനം ചെയ്തു.
എം വിനോദ് ,വി.കെ ശ്രീകാന്ത്, കെ.എസ്.രമേഷ് ചന്ദ്ര, ഒ.എം ജയപ്രകാശ്, എ.എസ്
മുർഷിദ് ഹഖ് ,ടി.ഡി.ലൈസ
എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments