ഭക്തി നിർഭരമായ ആഘോഷമായി കല്ലൂർപ്പുള്ളി ക്ഷേത്രത്തിൽ കർപ്പൂരാഴി .
എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കർപ്പൂരാഴി പ്രദക്ഷിണം ഭക്തി നിർഭര ആഘോഷമായി.
ശ്രീ മോഹൻഗുരുസ്വാമി, ശ്രീ മുരളിഗുരുസ്വാമി, വത്സൻസ്വാമി എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര ആലിൻ ചുവട്ടിൽ നിന്ന് താല ത്തിന്റെയും നാദ സ്വരത്തിന്റെയും അകമ്പടിയോടു കൂടി ആരംഭിച്ച കർപ്പൂരാഴിയെ ക്ഷേത്രം തന്ത്രിയും ഭാരവാഹികളും ചേർന്നു സ്വീകരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments