Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി 

യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി മാറഞ്ചേരി  ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌  നടത്തിയ നിയമസഭ മാർച്ചിൽ നേരെ പോലീസ് നടത്തിയ  ക്രൂരമായ  അക്രമത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്  പൊന്നാനി നിയോജകമണ്ഡലം  കമ്മിറ്റി മാറഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. നിയോജകമണ്ഡലം പ്രസിഡൻറ് വിനു എരമംഗലത്തിന്‍റെ  അദ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക്‌ കോണ്ഗ്രെസ്സ്  പ്രസിഡൻ്റ് മുസ്തഫ വടമുക്ക്  ഉൽഘാടനം നിർവ്വഹിച്ചു യുസഫ് പുളിക്കല്‍, adv സുജീര്‍, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഹിളര്‍ കാഞ്ഞിരമുക്ക്, ജംഷീര്‍ പാലപ്പെട്ടി  എന്നിവര്‍ സംസാരിച്ചു, ജെ പി വിനീദ്  ബ്ലോക്ക്‌ മെമ്പര്‍ നൂറുദ്ധീന്‍, ഷഫീക് വെളിയംകോട്‌, ശ്രീജി,ത് മുനീര്‍, റാഷിദ് പുതുപൊന്നാനി ' എന്നിവര്‍ പ്രധിഷേധ സമരതതിന് നേതൃത്വം നല്‍കി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments