Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാചകമേഖലയിലെ നിറസാന്നിധ്യം ഗോവിന്ദൻകുട്ടിക്ക് ആദരവ് നൽകി.


പാചകമേഖലയിലെ നിറസാന്നിധ്യം ഗോവിന്ദൻകുട്ടിക്ക് ആദരവ് നൽകി.


പാചക രംഗത്തും സദ്യയിലും വിഭവങ്ങൾ ഒരുക്കുന്നതിലും വിദഗ്ദനായ പെരുമുടിശ്ശേരി സ്വദേശി ഗോവിന്ദൻകുട്ടിക്ക് പെരുമുടിശ്ശേരി വിളക്കു കമ്മറ്റിയുടെ ആദരവ്. വർഷങ്ങളായി ക്ഷേത്രത്തിലെ അന്നദാനം ഒരുക്കുന്നതും നിയന്ത്രിക്കുന്നതും ഇദ്ദേഹമാണ്. അയപ്പൻ വിളക്ക് സംഘം ഗുരുസ്വാമി പഴവൂർ ചന്ദ്രഹാസൻ പൊന്നാട അണിയിച്ച് ആദരിച്ചു. മോഹനൻ ഗുരുസ്വാമി ഫലകം സമ്മാനിച്ചു. മാധവൻ ഗുരുസ്വാമി, കെ.വി. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്നാണ് പെരുമുടിശ്ശേരി വേട്ടെക്കൊരു മകൻ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോൽസവം.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments