പരിച്ചകം നൂറുൽ ഹുദാ മദ്രസാ വാർഷികവും കെട്ടിടോൽഘാടനവും നടന്നു
മാറഞ്ചേരി: പരിച്ചകം നൂറുൽ ഹുദാ മദ്രസാ വാർഷികവും കെട്ടിടോൽഘാടനവും നടന്നു മദ്രസക്ക് വേണ്ടി വലിയകത്ത് കുഞ്ഞു സാഹിബിന്റെ പേരിൽ തന്റെ പ്രിയ പത്നി റസിയ കുഞ്ഞു പണികഴിപ്പിച്ച മദ്രസയുടെ ഒന്നാം നില കെട്ടിടം റസിയ കുഞ്ഞു ഉദ്ഘാടന കർമ്മം നിർവഹിച്ചു തുടർന്ന് വികെ ശിഹാബിന്റെ സ്വാഗതത്തോടെ വാർഷിക യോഗം ആരംഭിച്ചു അഡ്വക്കറ്റ് എം എ എം റഫീഖ് അധ്യക്ഷത വഹിച്ചു കെസി മുഹമ്മദ് മൗലവി വാർഷികം ഉദ്ഘാടനം ചെയ്തു പ്രസ്തുത യോഗത്തിൽ വെച്ച് നൂറുൽ ഹുദാ അലുമിനി പ്രസാദകരായി എ മുഹമ്മദ് മാറഞ്ചേരി രചിച്ച ഖുർആനും വിമർശകരും എന്ന പുസ്തകം ഡോക്ടർ തൗഫീഖ് റഹ്മാൻ കവി രുദ്രൻ വാരിയത്തിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു എ മുഹമ്മദ് മാറഞ്ചേരി പുസ്തകപരിചയം നടത്തി. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നിർവ്വഹി ച്ചു എ അബ്ദുല്ലത്തീഫ്, റംല ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു എം എ നസീർ മാസ്റ്റർ നന്ദി പറഞ്ഞു തുടർന്ന് മദ്രസ അധ്യാപകർ അബ്ദുറഹ്മാൻ മൗലവി, നിഹാൽ മൗലവി ഇവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ നടത്തി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments