പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ അധ്യാപക ശാക്തീകരണത്തിൻ്റെ ഭാഗമായി ഏകദിന ശിൽപശാല നടത്തി
ജില്ലാ മുസ്ലീം വിദ്യാഭ്യാസ ഓഫീസർ .വി .ഷൗഖത്തലി ഉദ്ഘാടനം ചെയ്തു.എവി' അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.സി.മുഹമ്മദ് സജീബ്' ഇ 'പി' എ.ലത്തീഫ് 'ഷൗഖത്തലി, അബ്ദുൽ ഹമീദ്'സൈഫുദ്ധീൻ ' കരീമുള്ള 'കബീർ ' റഫീഖ് ' തുടങ്ങിയവർ പ്രസംഗിച്ചു.
ഭാഷാ ബോധന രീതിശാസ്ത്രം എന്ന വിഷയത്തിൽ 'ഡോ.ഹിലാൽ അയിരൂർ ' ഫലപ്രദമായ 'ക്ലാസ് റൂം വിനിമയം ക്ലാസ് 'പി' അബ്ദുള്ള കോയ
ഐ.സി.ടി.സാധ്യതകൾ വിഷയങ്ങളിൽ 'നൗഷാദ് അയിരൂർ: ജമാലുദ്ദീൻ' പി വി 'റാഷിദ്.എ.കെ.എന്നിവർ ക്ലാസ് നയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments