അംഗൻവാടി
കുട്ടികൾക്ക് ടേബിൾഫാനും
ചെയറുകളും വിതരണം ചെയ്തു
വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം പാർട്ടി നാക്കോല യൂനിറ്റ് നാക്കോല പാത്താം വാർഡിലെ അംഗൻവാടി
കുട്ടികൾക് ടേബിൾഫാനും
ചെയറുകളും വിതരണം ചെയ്തു,
വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡന്റ് പി എൻ മുഹമ്മദ്,അധ്യക്ഷനായ ചടങ്ങിൽ
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് അക്ബർ എരമംഗലം വാർഡ് മെമ്പർ
റമീന ഇസ്മാഈലിന് ടേബിൾ ഫാൻ നൽകി ഉത്ഘാടനം നിർവഹിച്ചു,
പാർട്ടി പഞ്ചായത്ത് ട്രഷറർ
ചെയറുകൾ കൈമാറി,
അംഗൻവാടി ടീച്ചേഴ്സ്,
പാർട്ടി യൂണിറ്റ് ഭാരവാഹികളായ എം ഇ റഷീദ്, അഹമ്മദ്, ഇബ്രാഹിം, മുഹമ്മദ്‌കുട്ടി, ആസിയ എന്നിവർ ചടങ്ങിൽ പങ്കടുത്തു,
യൂണിറ്റ് ഭാരവാഹികൾ
കുട്ടികൾക് മധുരവിതരണവും നടത്തി,
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments