Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദുബൈ കെഎംസിസി വെളിൻകോഡ് പഞ്ചായത്ത് കമ്മറ്റി നിലവിൽ വന്നു


ദുബൈ കെഎംസിസി വെളിൻകോഡ് പഞ്ചായത്ത് കമ്മറ്റി നിലവിൽ വന്നു

ദുബൈ കെഎംസിസി ഹാളിൽ മെമ്പർഷിപ് അടിസ്ഥാനത്തിൽ നടന്ന യോഗത്തിൽ ആണ് പുതിയ കമ്മറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തത്


ഉബൈദ് തട്ടാങ്കര സ്വാഗതം പറഞ്ഞു
ശിഹാബ് കുമ്മിലവളപ്പ് അധ്യക്ഷനായ യോഗം ദുബൈ കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി PV നാസർ സാഹിബ് ഉദ്ഘടനം ചെയ്തു മൊയ്‌ദീൻ സാഹിബ് പൊന്നാനി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു ഫൈസൽ ഗ്രാമം നന്ദി അറിയിച്ചു.

യോഗത്തിൽ ജില്ല മണ്ഡലം നേതാക്കളായ അനീസ് കൊർദോവ അക്ബർ തെക്കെപുറം , ഷാഫി മാറഞ്ചേരി മുസ്തഫ വെളിയൻകോഡ് ,ഷറഫു , KP അൻവർ തുടങ്ങിയവർ പങ്കെടുത്തു* 

പുതിയ കമ്മറ്റി അംഗങ്ങൾ

പ്രസിഡന്റ് : ജാഫർ JR 
ജനറൽ സെക്രട്ടറി: മുഹ്യദ്ധീൻ ഫൈസി
ട്രഷറർ : ഫൈസൽ ഗ്രാമം
സീനിയർ വൈസ് പ്രസിഡണ്ട് : ശിഹാബ് കുമ്മിലവളപ്പ്
വൈസ് പ്രെസിഡണ്ടുമാർ:   
മനാഫ് KP , ഷാഫി, നിസാർ അബു
ജോയിന്റ് സെക്രട്ടിമാർ : അസ്ലം ടിപ്‌ടോപ് , റാഫി ഉമ്മർ , സുബൈർ കണ്ടംകോട്ട് , ഷഹീർ


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments