എരമംഗലം ഫ്രണ്ട്ലൈൻ ലോജിസ്റ്റിക് അകാഡമിയിലെ 2022 വർഷത്തെ വിദ്യാർത്ഥികളുടെ കോൺവൊകേഷൻ സിറമണിയും പാസിംഗ് ഔട്ടും നടന്നു.
കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന കോൺവൊകേഷൻ സിറമണി മുന്‍ പി.എസ്.സി. ചെയർമാൻ സക്കീർ MK ഉൽഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരി ദീപ നിശാന്ത് മുഖ്യ അതിഥിയായി. ഷംസു കല്ലാട്ടേൽ, സുബൈർ എ.കെ., P റംഷാദ്, അജയൻ P, ഹുസൈൻ രണ്ടത്താണി, ഷാജി കാളിയത്തേൽ, റിയാസ് പഴഞ്ഞി, സൂസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫ്രണ്ട്ലൈൻ ഗ്രൂപ്പ് എം.ഡി. നാസർ ബി.പി. അധ്യക്ഷനായി. ജെവിൻ ക്ലമന്റ് നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments