Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ ഇനി സൗരോർജത്തിൽ തിളങ്ങും


പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ ഇനി സൗരോർജത്തിൽ തിളങ്ങും

പൊന്നാനി: മിനി സിവിൽ സ്റ്റേഷൻ ടെറസിലെ സൗരപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സൗരോ ർജ പ്ലാന്റ് ഉടൻ പ്രവർത്തിച്ചു തുടങ്ങും സൗരോർജത്തിൽ നിന്ന് കൂടുതൽ വൈദ്യുതി ഉൽപാദി പ്പിക്കുന്നതിന്റെ ഭാഗമായി കെ.എ.സ്.ഇ. ബി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മിനി സിവിൽ സ്റ്റേഷനിൽ പ്ലാന്റ് സ്ഥാപിച്ചത്. 36 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. പൂർണ മായും വൈദ്യുതി ബോർഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിയും ടെനിർമ്മാണ പ്രവർത്തനങ്ങൾ.85 കിലോവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള പ്ലാന്റാണ് സ്ഥാപി ച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 10200 യൂണിറ്റ് വൈദ്യുതി ഉല്പാദി പ്പിക്കാൻ കഴിയുക.1040 യൂണിറ്റ് പ്രതിദിനവും ഉത്പാദിപ്പിക്കാനാവും ഉല്പാദിപ്പിക്കുന്ന വൈദുതിയുടെ 10% സൗജന്യമായി മിനി സിവിൽ സ്റ്റേഷന് നൽകും. ഇത് പ്രകാരം 34 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഓഫീസ് ആവ ശ്യങ്ങൾക്ക് ലഭിക്കുക. ബാക്കി വൈദ്യുതി വകുപ്പ് പ്രയോജനപ്പെടുത്തും. നിലവിൽ പണി പൂർത്തീ കരിച്ച പ്ലാന്റ്, മലപ്പുറം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കെ.എസ്.ഇ.ബി കണക്ട് ചെയ്യും. പദ്ധതി യാഥാർ ത്ഥ്യമാവുന്നതോടെ മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments